കുവൈത്ത് സിറ്റി: ഫര്‍വാനിയയില്‍ നിയമലംഘനം കണ്ടെത്തിയ മൂന്ന് കടകള്‍ അടച്ചുപൂട്ടി. വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ കൊമേഴ്‌സ്യല്‍ കണ്‍ട്രോള്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗത്തിലെ ഇന്‍സ്‌പെക്ഷന്‍, എമര്‍ജന്‍സി ടീമുകള്‍, വാണിജ്യ വിപണികളിലും കടകളിലും…