യാത്രക്കാരുടെ സുരക്ഷ, സൗകര്യം എന്നിവയിൽ ആശങ്ക; കുവൈത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ കുറവ്

Kuwait’s Bus Stop കുവൈത്ത് സിറ്റി: കുവൈത്തിലെ പൊതുഗതാഗത സംവിധാനം, പ്രത്യേകിച്ച് ബസ് യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രങ്ങൾ സംബന്ധിച്ച്, മുനിസിപ്പൽ കൗൺസിൽ അംഗം ആലിയ അൽ-ഫാർസി എക്‌സിക്യൂട്ടീവ് വിഭാഗത്തിന് ചോദ്യം സമർപ്പിച്ചു.…