Security Alert; ഇസ്രായേൽ ഇറാൻ ആക്രമണം; കുവൈറ്റിലെ യുഎസ് എംബസി ‘സുരക്ഷാ മുന്നറിയിപ്പ്’ നൽകി

Security Alert; ഇസ്രായേൽ ഇറാൻ ആക്രമണം നടക്കുന്ന സാഹചര്യത്തിൽ കുവൈറ്റിലെ യുഎസ് എംബസി ‘സുരക്ഷാ മുന്നറിയിപ്പ്’ നൽകി. മിഡിൽ ഈസ്റ്റ് മേഖലയിലെ യുഎസ് പൗരന്മാരെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അധികൃതർ ഓർമ്മിപ്പിച്ചു.…

Expat Exit Permit Kuwait: കുവൈത്ത്: സ്വകാര്യമേഖലയിലെ പ്രവാസി തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ലഭിച്ചാല്‍ രാജ്യം വിടേണ്ടത്…

Expat Exit Permit Kuwait കുവൈത്ത് സിറ്റി: എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കിയുള്ള മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ ഉള്‍പ്പെടുന്ന പ്രവാസി തൊഴിലാളികള്‍ക്ക് പെര്‍മിറ്റ് ലഭിച്ചു കഴിഞ്ഞാല്‍, രാജ്യം വിടാന്‍ പരമാവധി ഏഴ് ദിവസത്തെ സമയപരിധിയാണ്…

Expat Exit Permit Kuwait: കുവൈത്തില്‍ പ്രവാസി എക്സിറ്റ് പെർമിറ്റ് തൊഴിലാളിയുടെ ഇഷ്ടത്തിനനുസരിച്ചെന്ന് പിഎഎം

Expat Exit Permit Kuwait കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് അനുവദിക്കുന്ന പുറപ്പെടൽ പെർമിറ്റ് (ആർട്ടിക്കിൾ 18) തൊഴിലാളികളുടെ ആഗ്രഹങ്ങളെ അടിസ്ഥാനമാക്കിയാണ് നിർണയിക്കുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ…

കുവൈത്തിൽ നിന്ന് പുറപ്പെടുന്നതിന് മുന്‍പ് ഇക്കാര്യം ഉറപ്പാക്കുക

Exit Permit Before Leaving Kuwait കുവൈത്ത് സിറ്റി: സഹേൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി രണ്ട് പുതിയ സേവനങ്ങൾ ആരംഭിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. സഹേൽ ആപ്പ് വഴി ലഭ്യമാകുന്ന…
KUWAIT POLICE

ജനനസര്‍ട്ടിഫിക്കറ്റില്‍ പേര് മാറ്റുന്നതിന് കൂടുതല്‍ രേഖകള്‍ വേണം, വനിതാ ആരോഗ്യ ജീവനക്കാരിയോട് കയര്‍ത്ത് കുവൈത്ത് പൗരന്‍

കുവൈത്ത് സിറ്റി: സർക്കാർ ജീവനക്കാരിയെ അപമാനിച്ചെന്നാരോപിച്ച കേസില്‍ കുവൈത്ത് പൗരനെ ചോദ്യം ചെയ്തു. ആരോഗ്യ മന്ത്രാലയത്തിലെ ഒരു വനിതാ ജീവനക്കാരി നൽകിയ പരാതിയെ തുടർന്നാണ് കേസ്. ഹവല്ലി ഡിറ്റക്ടീവുകൾ കൂടുതൽ അന്വേഷണം…

Kuwait Mangaf Fire: കുവൈത്ത് മംഗഫ് തീപിടിത്തം; ഒരാണ്ട്, ജീവന്‍ പൊലിഞ്ഞത് 24 മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ക്ക്

Kuwait Mangaf Fire കുവൈത്ത് സിറ്റി: മംഗഫ് തീപിടിത്തത്തില്‍ ഒരാണ്ട്. തീപിടിത്തത്തില്‍ 24 മലയാളികൾ ഉൾപ്പെടെ 46 ഇന്ത്യക്കാരുടെയും മൂന്ന് ഫിലിപ്പീനോകളുടെയും ജീവനെടുത്തു. കഴിഞ്ഞ വർഷം ജൂൺ 12 ന് പുലർച്ചെ…

പിതാവിന്‍റെ ശാരീരിക ഉപദ്രവം സഹിക്കാന്‍ വയ്യ; കുട്ടികളുടെ സംരക്ഷണം കുവൈത്ത് സ്ത്രീയ്ക്ക് വിധിച്ചു

കുവൈത്ത് സിറ്റി: പിതാവിന്‍റെ ശാരീരിക ഉപദ്രവം കണക്കിലെടുത്തി മക്കളുടെ സംരക്ഷണവകാശം കുവൈത്ത് സ്ത്രീയ്ക്ക് വിധിച്ച് കുടുംബകോടതി (ജഫാരി സര്‍ക്യൂട്ട്). സാധാരണയായി കുട്ടികളുടെ സംരക്ഷണം പിതാവിന് കൈമാറുന്ന പ്രായത്തിലെത്തിയിട്ടും മക്കളുടെ അവകാശം മാതാവിനാണ്…

Warehouse Fire: കുവൈത്തിലെ വെയർഹൗസില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു

Warehouse Fire കുവൈത്ത് സിറ്റി: ഷുവൈഖിലെ വെയര്‍ഹൗസിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ, അൽ-ഷഹീദ്, അൽ-അർദിയ, മിഷ്‌രിഫ്, അൽ-ഷദ്ദാദിയ, അൽ-മദീന, അൽ-ഇസ്നാദ് എന്നിവയുൾപ്പെടെ ഒന്നിലധികം സ്റ്റേഷനുകളിൽ…

ജീവനക്കാരനെ ആക്രമിച്ചു, കുവൈത്തില്‍ ബിദൂണ്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: പൊതു ജീവനക്കാരനെ ആക്രമിച്ചതിനും മർദിച്ചതിനും അപമാനിച്ചതിനും ആഭ്യന്തരമന്ത്രാലത്തിലെ ഉദ്യോഗസ്ഥനും ബിദൂണും അറസ്റ്റില്‍. “ഒരു സ്ത്രീയും കുട്ടിയും തമ്മിലുള്ള തർക്കത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ടിന്റെ പ്രതികരണമായാണ് എന്നെ അയച്ചത്. സംഭവസ്ഥലത്ത് എത്തിയപ്പോൾ,…

Kuwait Climate: കുവൈത്ത് കാലാവസ്ഥ; പ്രത്യേക അറിയിപ്പുമായി അധികൃതര്‍

Kuwait Climate കുവൈത്ത് സിറ്റി: രാജ്യത്ത് പൊടിനിറഞ്ഞ കാലാവസ്ഥയും ഉയർന്ന ഈർപ്പവും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൂടുള്ളതും ഈർപ്പമുള്ളതുമായ വായുവും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ തെക്കുകിഴക്കൻ കാറ്റും…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy