വ്യാജരേഖ ചമച്ചു, പിന്നാലെ അറസ്റ്റ്, കുവൈത്തില്‍ പുറത്തുവന്നത് പൗരത്വ തട്ടിപ്പ്

Kuwaiti Citizenship Fraud കുവൈത്ത് സിറ്റി: വ്യാജരേഖ ചമച്ച് കുവൈത്ത് പൗരത്വം ഉണ്ടാക്കിയ മൂന്ന് വ്യക്തികള്‍ ഉള്‍പ്പെടെ പുതിയ കേസ് കണ്ടെത്തി. പൗരത്വ തട്ടിപ്പിനെതിരെയുള്ള തുടർച്ചയായ നടപടികളുടെ ഭാഗമായാണ് പുതിയ കേസ്…

നിര്‍ത്തിവെച്ചത് താത്കാലികം മാത്രം, സഹേൽ ആപ്പിൽ ഉടൻ ഈ സേവനം തിരികെ ലഭിക്കും

Sahel App കുവൈത്ത് സിറ്റി: സഹേൽ ആപ്പ് വഴിയുള്ള ഓൺലൈൻ വിലാസ മാറ്റ സേവനം താത്കാലികമായി നിർത്തിവച്ചത് സിസ്റ്റം വികസനം നടന്നുകൊണ്ടിരിക്കുന്നതിനാലാണ്. എന്നിരുന്നാലും, ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സഹേൽ ആപ്ലിക്കേഷനിലൂടെയും സേവനം ഉടൻ…

കുവൈത്ത് പിഎഎഇടിയിലെ സ്റ്റാഫ് ഡ്രസ് കോഡിനുള്ള പുതിയ മാർഗ്ഗഗനിർദേശങ്ങൾ പുറത്തിറക്കി

Dress Code PAAET കുവൈത്ത് സിറ്റി: എല്ലാ ജീവനക്കാരും ജോലി സമയത്ത് ഔദ്യോഗിക യൂണിഫോം കർശനമായി പാലിക്കണമെന്ന് നിർബന്ധമാക്കി പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് (PAAET) ജൂലൈ…

കുവൈത്തില്‍ രണ്ടിടങ്ങളിലായി തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു

Fire in Kuwait കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ രണ്ട് വ്യത്യസ്ത തീപിടിത്തങ്ങള്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമാണ് തീപിടിത്തം ഉണ്ടായത്. കുവൈത്തിലെ അഗ്നിശമന സേനാംഗങ്ങൾ വേഗത്തിൽ ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കുകയും…

വിമാനത്തില്‍ ഭീഷണി സന്ദേശം, ബ്ലാക്ക് ടീ ഷര്‍ട്ട് ധരിച്ച പയ്യനാണെന്ന് സംശയം, പൊല്ലാപ്പിലായി ഇന്ത്യന്‍ കുടുംബം

Bomb Threat Flight Emergency Landing റിയാദ്: വിമാനത്തില്‍ ഭീഷണി സന്ദേശം കണ്ടെത്തിയ സംഭവത്തില്‍ പൊല്ലാപ്പിലായി ഇന്ത്യന്‍ കുടുംബം. ജൂണ്‍ 21ന് ബോംബ് ഭീഷണിയെ തുടർന്ന് റിയാദിൽ എമർജൻസി ലാൻഡിങ് നടത്തിയ…

കുവൈത്തിലെ അപാര്‍ട്മെന്‍റില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു

Apartment Fire Kuwait കുവൈത്ത് സിറ്റി: ഫര്‍വാനിയയിലെ ഒരു അപാര്‍ട്മെന്‍റില്‍ തീപിടിത്തമുണ്ടായി. ഒരു മരണം സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. ഫർവാനിയ, സുബ്ഹാൻ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി.…

കുവൈത്തില്‍ മലയാളി യുവാവ് മരിച്ചു

Expat Malayali Death കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ ചുനക്കര കോമല്ലൂർ കല്ലുംപുറം ജങ്ഷന് വടക്ക് വശം വട്ടപ്പണത്തറയിൽ രാഘവൻ്റെ മകൻ ആശിഷ് രാഘവൻ…

കുവൈത്തില്‍ കാറപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

Car Crash Death കുവൈത്ത് സിറ്റി: കാറപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബുധനാഴ്ച വൈകുന്നേരം വഫ്ര റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ടുപേര്‍ മരിച്ചത്. അരിഫ്ജാൻ സെന്ററിലെ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം…

കുവൈത്തിൽ കോടതി വിധികൾ നടപ്പാക്കാൻ വിസമ്മതിക്കുന്ന ജീവനക്കാര്‍ക്ക് എട്ടിന്‍റെ പണി

Refusing Implement Court Rulings Kuwait കുവൈത്ത് സിറ്റി: നടപ്പിലാക്കാവുന്ന ജുഡീഷ്യൽ വിധികൾ നടപ്പിലാക്കാൻ മനഃപൂർവ്വം വിസമ്മതിക്കുന്ന പൊതു ജീവനക്കാര്‍ക്ക് ശിക്ഷ. 1970-ലെ 31-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 58 ഭേദഗതി…

കൊലപ്പെടുത്തിയതല്ല, ഹേമചന്ദ്രന്‍റേത് ആത്മഹത്യ, പുതിയ വഴിത്തിരിവ്; ഗള്‍ഫില്‍നിന്ന് ഫേസ്ബുക്ക് ലൈവ് വീഡിയോയുമായി മുഖ്യപ്രതി

Hemachandran Death കോഴിക്കോട്: ഹേമചന്ദ്രന്‍റെ മരണത്തില്‍ നിര്‍ണായകമായി മുഖ്യപ്രതിയുടെ ഫേസ്ബുക്ക് വീഡിയോ. ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും തങ്ങള്‍ കൊലപ്പെടുത്തിയതല്ലെന്നും മുഖ്യപ്രതി നൗഷാദ് പറഞ്ഞു. വിദേശത്തുനിന്ന് ഫേസ്ബുക്കിലൂടെയാണ് നൗഷാദിന്റെ പ്രതികരണം. താൻ ഒളിച്ചോടിയതല്ലെന്നും…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy