
Groceries Seizes കുവൈത്ത് സിറ്റി: അഹ്മദി ഗവർണറേറ്റ് മുനിസിപ്പാലിറ്റിയിലെ ക്ലീൻലൈനസ് ആൻഡ് റോഡ് ഒക്യുപ്പൻസി വകുപ്പിലെ പരിശോധനാ സംഘങ്ങൾ മിന അബ്ദുള്ള പ്രദേശത്ത് നിരവധി ഫീൽഡ് സന്ദർശനങ്ങൾ നടത്തി. ഇതിന്‍റെ ഭാഗമായി,…

Money Theft Vehicle Kuwait: കുവൈത്ത് സിറ്റി: വാഹനങ്ങളിൽ നിന്ന് പണം മോഷ്ടിച്ച എത്യോപ്യൻ പൗരന്മാരുടെ രണ്ടംഗ സംഘത്തെ ആഭ്യന്തര മന്ത്രാലയം കസ്റ്റഡിയിലെടുത്തു. സംഭവങ്ങളിലൊന്നിൽ, അൽ-നുഖ്‌റയിലെ ഒരു ബാങ്ക് ശാഖയിൽ നിന്ന്…

Eid Prayer Time കുവൈത്ത് സിറ്റി: ഈദ് അല്‍ അദാ ദിനത്തില്‍ കുവൈത്തിലെ നമസ്കാരസമയം പുറപ്പെടുവിച്ചു. 57 പ്രാർഥനാ കേന്ദ്രങ്ങളിലും പള്ളികളിലും വെള്ളിയാഴ്ച പുലർച്ചെ 5:03 ന് ഈദ് അൽ –…

Cables Stolen in Kuwait: കുവൈത്ത് സിറ്റി: ലക്ഷങ്ങള്‍ വിലവരുന്ന കേബിളുകള്‍ മോഷണം പോയതി. മുത്‌ല N2 ഏരിയയിലെ ബ്ലോക്ക് 4 ലെ സ്റ്റേഷൻ നമ്പർ 200 ൽ നിന്നാണ് കേബിളുകള്‍…

Covid in Kerala തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്നതിനാല്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു. പനി ബാധിച്ചവര്‍ കൊവിഡ് ലക്ഷണം പരിശോധിക്കണം. ആന്‍റിജന്‍ ടെസ്റ്റ് , ഫലം നെഗറ്റീവെങ്കില്‍ ആര്‍ടി-…

കുവൈത്ത് സിറ്റി: കുവൈത്തിലെ അപാര്‍ട്മെന്‍റിലുണ്ടായ തീപിടിത്തത്തിൽ ജീവന്‍ നഷ്ടമായത് ആറുപേര്‍ക്ക്. മരിച്ചവരെല്ലാം സുഡാൻ പൗരന്മാരാണ്. 19 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. ഇന്നലെ (ഞായറാഴ്ച, മെയ് 1)…

Kuwait Apartment Fire കുവൈത്ത് സിറ്റി: കുവൈത്തിൽ റിഗയ് പ്രദേശത്തെ അപാർട്മെന്‍റിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ ആറായി ഉയർന്നു. 15ലധികം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ താഴേക്ക് ചാടിയതിനെ തുടർന്നാണ് ഇവര്‍ക്ക്…

Fake Malayali Doctor കുവൈത്ത് സിറ്റി: അനധികൃതമായി ഹോമിയോ ക്ലിനിക്ക് നടത്തിയതിനെ തുടർന്ന് പിടിയിലായ മലയാളി വീട്ടമ്മ വര്‍ഷങ്ങളായി രോഗികള്‍ക്ക് നല്‍കിയിരുന്നത് ഇംഗ്ലീഷ് മരുന്ന്. കുവൈത്തിലെ അബ്ബാസിയയയിലാണ് ഇവര്‍ വ്യാജ ക്ലിനിക്ക്…

Sacrificial Sheep Prices കുവൈത്ത് സിറ്റി: വലിയ പെരുന്നാള്‍ അടുക്കുമ്പോൾ, ബലി ആടുകളുടെ ആവശ്യം ഉയര്‍ന്നെങ്കിലും കുവൈത്തിലെ കന്നുകാലി വിപണികളിൽ വിലയിൽ ഗണ്യമായ വർധനവാണ്. ഇനം, പ്രായം, ഉത്ഭവം തുടങ്ങിയ ഘടകങ്ങളെ…