വടിവാളുമായെത്തി, മോഷണശ്രമം പരാജയപ്പെട്ടു, പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ പിടിയിലായി

കുവൈത്ത് സിറ്റി: മോഷണശ്രമം പരാജയപ്പെട്ടതിന് പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത (16, 17 വയസ്) രണ്ട് കുട്ടികളെ ജഹ്റ സുരക്ഷാ അധികൃതര്‍ ജുവനൈല്‍ പ്രോസിക്യൂഷന്‍ ഓഫീസിലേക്ക് റഫര്‍ ചെയ്തു. ജഹ്റയിലെ ഒരു ഷോപ്പിങ് സെന്‍ററിലാണ്…

കുവൈത്തില്‍ വില നിരീക്ഷിക്കുന്നതിനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുമായി പുതിയ പാനൽ

കുവൈത്ത് സിറ്റി: വില നിരീക്ഷിക്കുന്നതിനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുമായി പാനല്‍ രൂപീകരിച്ചു. വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-അജീൽ ആണ് ഇക്കാര്യം അറിയിച്ചത്. വിലകൾ പഠിക്കുന്നതിനും പണപ്പെരുപ്പവും വിതരണ ശൃംഖലകളും നിരീക്ഷിക്കുന്നതിനുമുള്ള കേന്ദ്ര…

Sahel App: കുവൈത്ത്: വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സേവനവുമായി സഹേല്‍ ആപ്പ്

Sahel App കുവൈത്ത് സിറ്റി: വിദേശത്ത് പഠിക്കുന്ന സ്വാശ്രയ വിദ്യാർഥികൾക്ക് സർക്കാരിന്‍റെ “സഹേൽ” പ്ലാറ്റ്‌ഫോം വഴി സാമൂഹിക ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാൻ കഴിയുന്ന ഒരു പുതിയ ഡിജിറ്റൽ സേവനം ആരംഭിക്കുന്നതായി ഉന്നത വിദ്യാഭ്യാസ…

കുവൈത്ത് ഭരണകക്ഷിയെ അപമാനിച്ചതിന് ബ്ലോഗർ കുടുങ്ങി

Blogger Insulting Entity കുവൈത്ത് സിറ്റി: ഭരണകക്ഷിയെ അപമാനിച്ചതിന് ബ്ലോഗര്‍ക്ക് തടവുശിക്ഷ വിധിച്ചു. ഹിസ് ഹൈനസ് അമീറിന്‍റെ അധികാരത്തെയും അവകാശങ്ങളെയും പരസ്യമായി വെല്ലുവിളിച്ചതിന് ‘സാൾട്ടി ചീസ്’ എന്നറിയപ്പെടുന്ന ഒരു ബ്ലോഗറെ രണ്ട്…

Malayali Expat Dies: കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Malayali Expat Dies കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.കണ്ണൂർ പഴയങ്ങാടി സ്വദേശി അബൂബക്കർ സിദ്ദിഖ് എസ്.വി (52) ആണ് മരിച്ചത്. ഫഹാഹീൽ എന്ന ഒരു സ്വകാര്യ സ്ഥാപനത്തിൽ…

Malayali Woman Killed: പ്രവാസി മലയാളി യുവതി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Malayali Woman Killed ദുബായ്: പ്രവാസി മലയാളി യുഎഇയില്‍ കൊല്ലപ്പെട്ട നിലയില്‍. ദുബായ് കരാമയിൽ തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനി മോൾ ഗിൽഡ(26)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ഒപ്പം…

Kuwait Weather: കുവൈത്തില്‍ ശക്തമായ കാറ്റ് വീശി; ദൃശ്യപരതയെ തടസപ്പെടുത്തുമെന്ന് വിദഗ്ധര്‍

Kuwait Weather കുവൈത്ത് സിറ്റി: രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ. കുവൈത്തിൽ ഇന്ന് മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ കാറ്റ് വീശിയതായി കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ – അലി…

Kuwait Civil ID: അറിഞ്ഞില്ലേ… ഇനി സഹേൽ ആപ്പ് വഴി കുവൈത്ത് സിവിൽ ഐഡി വിലാസം അപ്ഡേറ്റ് ചെയ്യാം

Kuwait Civil ID കുവൈത്ത് സിറ്റി: സഹേല്‍ ആപ്പ് വഴി പ്രവാസികള്‍ക്ക് സിവില്‍ ഐഡി വിലാസം അപ്ഡേറ്റ് ചെയ്യാം. ഇതിനായി സഹേല്‍ ആപ്പിൽ ഒരു പുതിയ സേവനം ആരംഭിച്ചതായി പബ്ലിക് അതോറിറ്റി…

Kuwait Accident: കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

Kuwait Accident കുവൈത്ത് സിറ്റി: വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്നലെ (ഞായറാഴ്ച) വൈകുന്നേരം കിങ് ഫഹദ് റോഡിലാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടത്തിൽ മിന അബ്ദുള്ള…

Eid Holiday Extension: കുവൈത്തി‍ല്‍ വലിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ നീട്ടുന്നോ? അധികൃതര്‍ പറയുന്നത്…

Eid Holiday Extension കുവൈത്ത് സിറ്റി: രാജ്യത്ത് ഈദ് അല്‍ അദ്ഹ ഹോളിഡേ നീട്ടുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തി അധികൃതര്‍. ഈദ് ഹോളിഡേ നീട്ടുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy