Kuwait Overtaking കുവൈത്തിൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക! ഓവർടേക്കിങും ഗതാഗത തടസവും തടയുന്നതിനുള്ള നടപടികൾ കർശനമാക്കി

Kuwait Overtaking കുവൈത്ത് സിറ്റി: രാജ്യത്തുടനീളം ഗതാഗതക്കുരുക്കിനും തടസങ്ങൾക്കും കാരണമാകുന്ന അലക്ഷ്യമായ ഡ്രൈവിങ്, മനഃപൂർവമായ ഗതാഗത തടസം എന്നീ സംഭവങ്ങൾ ആവർത്തിച്ച് രേഖപ്പെടുത്തിയതിനെത്തുടർന്ന് ട്രാഫിക് നിയമങ്ങൾ കർശനമാക്കി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ്.…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy