ഓണ്‍ലൈന്‍ നിയമലംഘകര്‍ക്ക് എട്ടിന്‍റെ പണി, കടുത്ത നടപടിയുമായി കുവൈത്ത് സൈബർക്രൈം വിഭാഗം

Kuwait Fake Social Media Accounts കുവൈത്ത് സിറ്റി: ഓൺലൈൻ നിയമലംഘനങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രാലയം (MoI) നടപടികൾ ശക്തമാക്കി. സൈബർക്രൈം വിഭാഗം പൂർത്തിയാക്കിയ വിപുലമായ സുരക്ഷാ കാംപെയ്‌നിൽ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലായി…