KUWAIT POLICE കുവൈത്തിൽ നാല് ടൺ കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കൾ പുതിയ തീയ്യതിയിൽ വിൽക്കാൻ ശ്രമം, അറസ്റ്റ്

കുവൈറ്റ് സിറ്റി: ഭക്ഷ്യ സുരക്ഷാ നിയമലംഘനവുമായി ബന്ധപ്പെട്ട വൻപരിശോധനയിൽ കുവൈത്ത് അധികൃതർ നാല് ടൺ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടികൂടി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ച് ഉൽപ്പന്നങ്ങളുടെ കാലാവധി തീയതികൾ വ്യാജമായി മാറ്റിയിരുന്നതായി…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy