കുവൈത്ത് പ്ലേ സ്കൂളിൽ കുട്ടികൾക്ക് നേരെ ക്രൂര പീഡനം; മലയാളി വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ ഇരകൾ

Kuwait play school Abuse കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയയിലെ അദ്വാനി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ‘കിഡ്സ് പ്ലേ ഗ്രൂപ്പ്’ എന്ന പ്ലേ സ്കൂൾ അധികൃതർക്കെതിരെ രക്ഷിതാക്കൾ ഇന്ത്യൻ എംബസിയിലും കുവൈത്ത് പോലീസിലും…
Join WhatsApp Group