Kuwait Overtaking കുവൈത്ത് സിറ്റി: രാജ്യത്തുടനീളം ഗതാഗതക്കുരുക്കിനും തടസങ്ങൾക്കും കാരണമാകുന്ന അലക്ഷ്യമായ ഡ്രൈവിങ്, മനഃപൂർവമായ ഗതാഗത തടസം എന്നീ സംഭവങ്ങൾ ആവർത്തിച്ച് രേഖപ്പെടുത്തിയതിനെത്തുടർന്ന് ട്രാഫിക് നിയമങ്ങൾ കർശനമാക്കി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ്.…