Camping Time ശൈത്യകാല ക്യാമ്പിംഗ് സീസൺ; പരിശോധന ശക്തമാക്കി കുവൈത്ത്, ടെന്റ് മാർക്കറ്റുകളിൽ പരിശോധന

Camping Time കുവൈത്ത് സിറ്റി: ശൈത്യകാല ക്യാമ്പിംഗ് സീസണിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കുവൈത്ത്. ശൈത്യകാല ക്യാമ്പിംഗിന്റെ ഭാഗമായി ശക്തമായ പരിശോധനയാണ് അധികൃതർ നടത്തുന്നത്. ഫീൽഡ് സന്ദർശനങ്ങൾ ശക്തമാക്കിയതിനാൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ…

Confession ലഹരി വസ്തുക്കൾ കൈവശം വെച്ചതിന് അറസ്റ്റ്, പിന്നാലെ കുറ്റസമ്മതവും നടത്തി, പക്ഷെ പ്രതിയെ കുറ്റവിമുക്തനാക്കി കോടതി, സംഭവം ഇങ്ങനെ….

Confession കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരി വസ്തുക്കൾ കൈവശം വെച്ചതിനെ തുടർന്ന് അറസ്റ്റിലായ പ്രതിയെ കുറ്റവിമുക്തനാക്കി കോടതി. പബ്ലിക് പ്രോസിക്യൂഷന് മുൻപാകെ പ്രതി കുറ്റസമ്മതം നടത്തിയെങ്കിലും കോടതി ഇത് അസാധുവാക്കുകയായിരുന്നു. ഫസ്റ്റ്…

Unlicensed Camps അനധികൃത ക്യാമ്പിംഗിനെതിരെ കർശന നടപടിയുമായി കുവൈത്ത്; പരിശോധനകൾ ശക്തം

Unlicensed Camps കുവൈത്ത് സിറ്റി: അനധികൃത ക്യാമ്പിംഗിനെതിരെ കർശന നടപടിയുമായി കുവൈത്ത്. അനധികൃത ക്.ാമ്പിംഗുകൾ കണ്ടെത്താൻ ശക്തമായ ഫീൽഡ് തല പരിശോധനയാണ് കുവൈത്ത് മുൻസിപ്പാലിറ്റി നടത്തുന്നത്. അഹ്‌മദി സ്റ്റേബിൾസ് ഏരിയയിൽ നടത്തിയ…

Kuwait Airways അസ്ഥിര കാലാവസ്ഥ; കുവൈത്ത് എയർവേയ്‌സ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടേക്കും

Kuwait Airways കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില വിമാന സർവ്വീസുകൾ വഴിതിരിച്ചുവിട്ടേക്കുമെന്ന അറിയിപ്പുമായി കുവൈത്ത് എയർവേയ്‌സ്. അസ്ഥിരമായ കാലാവസ്ഥയെ തുടർന്നാണ് നടപടി. ദൃശ്യപരത മെച്ചപ്പെടുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്യുന്നത്…

Mosque Staff പള്ളികളിലെ ജീവനക്കാർക്ക് പുതിയ നിർദ്ദേശങ്ങൾ; സർക്കുലർ പുറപ്പെടുവിച്ച് കുവൈത്ത്

Mosque Staff കുവൈത്ത് സിറ്റി: പള്ളികളിലെ ജീവനക്കാർക്ക് പുതിയ നിർദ്ദേശങ്ങൽ പുറപ്പെടുവിച്ച് കുവൈത്ത്. ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. എല്ലാ പള്ളി ജീവനക്കാരും ഔദ്യോഗിക ജോലി സമയം പാലിക്കണമെന്നും…

‘Wamd’ and ‘Links’; കുവൈറ്റിൽ കള്ളപ്പണം വെളുപ്പിക്കൽ തടയാൻ പുതിയ നീക്കം; വരുമാനത്തിന് അനുസരിച്ചല്ലാത്ത പണം വന്നാൽ അന്വേഷണം

‘Wamd’ and ‘Links’; കുവൈറ്റിൽ കള്ളപ്പണം വെളുപ്പിക്കൽ തടയാൻ പുതിയ നീക്കം. കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ പ്രവർത്തനങ്ങൾക്കും പണം നൽകുന്നത് തടയുന്നതിനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി, ‘വമ്ദ്’ (Wamd), ‘ലിങ്ക്സ്’ (Links) സേവനങ്ങൾ…

Campsites; സ്പ്രിം​ഗ് സീസണിലെ ക്യാമ്പിംഗിന് കുവൈറ്റ് ഒരുങ്ങി; 11 പുതിയ ഇടങ്ങൾ, അപേക്ഷ നൽകേണ്ട തീയ്യതി ഉൾപ്പടെ…

Campsites; തണുപ്പുകാലത്തെ ആഘോഷമാക്കാൻ കുവൈറ്റിൽ വസന്തകാല ക്യാമ്പിംഗ് സീസൺ ഒരുങ്ങുന്നു! വരും 2025-2026 വർഷത്തേക്കുള്ള ക്യാമ്പിംഗ് സീസണിനായുള്ള ഔദ്യോഗിക ഇടങ്ങൾ കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വടക്കൻ…

SUV; കുവൈറ്റിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു

SUV ; കുവൈറ്റിൽ എസ്‌യുവിക്ക് തീപിടിച്ചു. ബുധനാഴ്ച വൈകുന്നേരം അൽ-റഖ ക്ലിനിക്കിന്റെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന ഒരു എസ്‌യുവിക്ക് തീപിടിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കിയത് വലിയ ദുരന്തം ഒഴിവാക്കി. ആഭ്യന്തര…

Fire Safety Violations അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; കുവൈത്തിൽ നിരവധി കടകൾ അടച്ചുപൂട്ടി

Fire Safety Violations കുവൈത്ത് സിറ്റി: അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരെ കർശന നടപടിയുമായി കുവൈത്ത്. കെട്ടിടങ്ങളിൽ അഗ്നി സുരക്ഷയും പ്രതിരോധ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ കുവൈത്തിൽ ശക്തമായ പരിശോധനാ…