കുവൈത്തിൽ പുതിയ ഡിജിറ്റൽ സംവിധാനം; പിടികിട്ടാപ്പുള്ളികള്‍ ഉടന്‍ അറസ്റ്റിലാകും

Kuwait New Digital System കുവൈത്ത് സിറ്റി: രാജ്യത്തെ നിയമനടപടികൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി, പാപ്പരത്ത നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ഡിക്രി നിയമം നമ്പർ (58) 2025 പുറത്തിറക്കിയതിന് പിന്നാലെ, അറസ്റ്റ് വാറന്റുകളും…