തണുത്തുവിറച്ച് ഗൾഫ് രാജ്യങ്ങള്‍: മുമ്പെങ്ങുമില്ലാത്ത അതിശൈത്യം, പുത്തന്‍ അനുഭവമെന്ന് പ്രവാസികള്‍

കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം അതിശൈത്യത്തിന്റെ പിടിയിലാണ്. മരംകോച്ചുന്ന തണുപ്പും ശക്തമായ കാറ്റും ജനജീവിതത്തെ ബാധിച്ചിരിക്കുകയാണ്. ചരിത്രത്തിലാദ്യമായാണ് ഇത്രയും കുറഞ്ഞ താപനില അനുഭവപ്പെടുന്നതെന്ന് പ്രവാസികൾ സാക്ഷ്യപ്പെടുത്തുന്നു. റാസൽഖൈമയിലെ ജബൽ…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group