പരീക്ഷാ തട്ടിപ്പിനായി സോഷ്യൽ മീഡിയ ആപ്പ്; കുവൈത്ത് പൗരനും രണ്ട് പ്രവാസികളും പിടിയിൽ

Kuwait Exam Cheating App കുവൈത്ത് സിറ്റി: ഹൈസ്കൂൾ വിദ്യാർഥികളെ പരീക്ഷകളിൽ ക്രമക്കേട് നടത്താൻ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്ത സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു.…
Join WhatsApp Group