കുവൈത്തില്‍ ചെലവ് കുതിച്ചുയരുന്നു; വില കൂടിയത് ‘ഈ’ വിഭാഗങ്ങളില്‍

Kuwait expenses spike കുവൈത്ത് സിറ്റി: കുവൈത്തിലെ ഉപഭോക്തൃ വില സൂചിക (പണപ്പെരുപ്പം) ഓഗസ്റ്റ് മാസത്തിൽ വാർഷികാടിസ്ഥാനത്തിൽ 2.39 ശതമാനം വർധിച്ചതായി കുവൈത്തിലെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (CSB) ഞായറാഴ്ച അറിയിച്ചു.…