Kuwait Cleanliness Drive അഹമ്മദി ഗവർണറേറ്റിലെ മുനിസിപ്പാലിറ്റി വിഭാഗം ഫഹാഹീൽ ഇൻഡസ്ട്രിയൽ ഏരിയയിൽ പരിസ്ഥിതി-നഗര നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ശക്തമായ നടപടികൾ സ്വീകരിച്ചു. പൊതുസ്ഥലത്തെ ശുചിത്വവും ക്രമവും ഉറപ്പുവരുത്തുന്നതിനായി നടത്തിയ പരിശോധനയിൽ…