‘നിയമം തെറ്റിക്കുന്ന ഏതൊരു സ്ഥാപനവും ഉടൻ അടച്ചുപൂട്ടും’; കുവൈത്തിൽ ഈ മേഖലകളില്‍ പണമിടപാട് നിരോധിച്ചു
		Kuwait bans cash transactions കുവൈത്ത് സിറ്റി: രാജ്യത്തെ സ്വർണം, വിലയേറിയ ലോഹങ്ങൾ എന്നീ മേഖലകളിലെ കമ്പനികളുടെ പണമിടപാടുകൾക്ക് പൂർണ നിരോധനമേർപ്പെടുത്തി വാണിജ്യ-വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. 2025ലെ 182-ാം നമ്പർ മന്ത്രിതല…