Kuwait Airways കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഫിലിപ്പീൻസിലെ മനിലയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ കുവൈത്ത് എയർവേയ്സ് വിമാനം അപകടത്തില്‍പ്പെട്ടു. പറന്നുയരുന്നതിന് തൊട്ടുമുന്‍പ് ബ്രേക്കിങ് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന്…