Kuwait accident കുവൈത്തിൽ വാഹനം മറിഞ്ഞ് തീപിടിച്ചതിനെ തുടർന്ന് ഒരാൾ മരിച്ചു.

കുവൈറ്റ് സിറ്റി, : ഇന്നലെ വൈകുന്നേരം ഫിഫ്ത്ത് റിംഗ് റോഡിൽ വാഹനം മറിഞ്ഞ് തീപിടിച്ച സംഭവത്തിൽ ഫർവാനിയ സെന്ററിലെ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy