
ലുലുവിൽ അവസരം, വീട്ടിലിരുന്ന് 30000 സമ്പാദിക്കാം; ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യാഥാര്‍ഥ്യം എന്ത്?
Job Scam Lulu ലുലുവിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കേസ്. യൂസഫ് അലിയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ലുലു ഗ്രൂപ്പിന്‍റെ പരാതിയിൽ കൊച്ചി സിറ്റി…