
Japan Flu ജപ്പാനില്‍ പകര്‍ച്ചപ്പനി, 4000ത്തിലധികം രോഗബാധിതര്‍; സ്കൂളുകള്‍ അടച്ചു, ഇന്ത്യയില്‍ ജാഗ്രത
Japan Flu ടോക്കിയോ: ജപ്പാനിൽ പകർച്ചപ്പനി (Flu) അതിവേഗം പടരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ കടുത്ത ജാഗ്രതയില്‍. സാധാരണയായി പനിക്കാലം ആരംഭിക്കുന്നതിനും അഞ്ച് ആഴ്ചകൾക്ക് മുൻപേയാണ് ഇത്തവണ രോഗവ്യാപനം വ്യാപകമായത്. സെപ്തംബർ…