Israel Airstrike in Iran: മിഡില്‍ ഈസ്റ്റ് പുകയുന്നു? ഇറാന്‍ ആക്രമിച്ച് ഇസ്രയേല്‍; നിരവധിയിടങ്ങളില്‍ സ്ഫോടനം

Israel Airstrike in Iran ടെഹ്റാന്‍: ഇറാനെ ആക്രമിച്ച് ഇസ്രയേല്‍. തലസ്ഥാനമായ ടെഹ്റാനിലെ നിരവധിയിടങ്ങളില്‍ സ്ഫോടനമുണ്ടായതായി ഇറാന്‍ ടെലിവിഷനും ആക്രമണം നടത്തിയതായി ഐഡിഎഫും സ്ഥിരീകരിച്ചു. ടെഹ്റാന് വടക്കുകിഴക്കന്‍ ഭാഗത്തായാണ് പുലര്‍ച്ചെയോടെ ഇസ്രയേലിന്‍റെ…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy