ഏകദേശം അഞ്ച് മണിക്കൂർ ഇറാൻ വ്യോമാതിർത്തി അടച്ചുപൂട്ടൽ: ഫ്ലൈറ്റ്റാഡാർ24 എന്താണ് കാണിക്കുന്നത്?

Iran airspace closure ടെഹ്‌റാൻ: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം വഷളായതിനെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇറാൻ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചു. ജനുവരി 14 ബുധനാഴ്ച രാത്രി അഞ്ച് മണിക്കൂറോളമാണ് ആകാശപാത…
Join WhatsApp Group