Interpol Notice ഇന്റർപോൾ റെഡ് നോട്ടീസ് പട്ടികയിലുള്ള പിടികിട്ടാപ്പുള്ളി യുഎഇയിൽ പിടിയിൽ; അറസ്റ്റിലായത് ലഹരി മരുന്ന് സംഘങ്ങളിലെ പ്രധാനി

Interpol Notice അബുദാബി: ഇന്റർപോളിന്റെ റെഡ് നോട്ടീസ് പട്ടികയിലുള്ള പിടികിട്ടാപ്പുള്ളി യുഎഇയിൽ പിടിയിൽ. ഇക്വഡോർ സ്വദേശിയായ റോബർട്ടോ കാർലോസ് അൽവാരസ് വെറയെയാണ് പിടിയിലായത്. ലഹരി മരുന്ന് സംഘങ്ങളിലെ പ്രധാനിയാണ് ഇയാൾ. ഇക്വഡോർ…
Join WhatsApp Group