ഇറാനിൽ ഇന്‍റർനെറ്റ് വിച്ഛേദിച്ചു; ഖത്തറിൽ യുദ്ധസന്നാഹങ്ങളുമായി അമേരിക്ക; മധ്യപൂർവേഷ്യയിൽ യുദ്ധഭീതി

Middle East War ടെഹ്‌റാൻ/ദോഹ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനിൽ ജനകീയ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ മേഖലയിൽ സൈനിക നീക്കം ശക്തമാക്കി അമേരിക്ക. ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിലേക്ക് അമേരിക്ക തങ്ങളുടെ കരുത്തുറ്റ KC-135R…
Join WhatsApp Group