ചോളച്ചാക്കുകളിൽ ഒളിപ്പിച്ച് കാപ്റ്റഗൺ ഗുളികകൾ, പിടികൂടിയത് 1.4 കോടി ലഹരിമരുന്ന്; അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘം അറസ്റ്റില്‍

pills sezie ദുബായ്: അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലയെ തകർത്ത് വൻതോതിൽ കാപ്റ്റഗൺ ഗുളികകൾ ദുബായ് പൊലീസ് പിടികൂടി. കുവൈത്തിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനിലൂടെ 1.4 കോടിയിലധികം (1,40,62,500)…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group