Indian diaspora ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 3.43 കോടി ഇന്ത്യക്കാർ പ്രവാസികളായി കഴിയുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. പ്രവാസികളുടെ എണ്ണത്തിലും ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ കാര്യത്തിലും…