ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ: യുഎഇ വിപണിയിൽ ചില ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വില കുറയും

Indian rupee low against dirham ദുബായ്: യുഎഇ ദിർഹത്തിനും യുഎസ് ഡോളറിനുമെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ എത്തിയത് വിപണിയിൽ സമ്മിശ്ര ഫലങ്ങൾ സൃഷ്ടിച്ചു. ചില സാധനങ്ങളുടെ…