സിംഗപ്പൂർ: വിമാന യാത്രയ്ക്കിടെ വനിതാ യാത്രക്കാരിയെ ഉപദ്രവിച്ച 20കാരനായ ഇന്ത്യൻ യുവാവിനെതിരെ സിംഗപ്പൂര്‍ കോടതി കുറ്റം ചുമത്തിയതായി റിപ്പോര്‍ട്ടുകള്‍. സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്യവെ വിമാനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 28കാരിയായ ജീവനക്കാരിയെ…