Indian Embassy; കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ ഇന്ന് പാസ്‌പോർട്ട് സേവനങ്ങൾ ഉണ്ടായിരിക്കില്ല

Indian Embassy; കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ ഈ ഞായറാഴ്ച പാസ്‌പോർട്ട് സേവനങ്ങൾ ഉണ്ടായിരിക്കില്ല. ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾ കാരണം, പാസ്‌പോർട്ട് സേവാ പോർട്ടൽ താത്കാലികമായി ലഭ്യമാകില്ലെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy