
Temperature in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയരുന്നു. കുവൈത്ത്, സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും നഗരപ്രാന്തങ്ങളിലും ഹ്യൂമിഡിറ്റി വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷകനും പരിസ്ഥിതി…