Kuwait entry permit കുവൈത്ത് പ്രവാസികൾക്ക് എട്ടിന്റെ പണി :നാട്ടിൽ പോകാൻ ഇനി എക്‌സിറ്റ് പെർമിറ്റ് വേണം,പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

കുവൈത്തിൽ ആർട്ടിക്കിൾ 18, റസിഡൻസ് പെർമിറ്റിൽ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാർക്കും ഇനി മുതൽ രാജ്യത്ത് നിന്നും പുറത്തേക്ക് യാത്ര ചെയ്യണമെങ്കിൽ എക്‌സിറ്റ് പെർമിറ്റ്‌ നിർബന്ധമാക്കി. ജൂലായ് ഒന്ന്…
Join WhatsApp Group