Credit Card ഇനി കാര്യങ്ങൾ കൂടുതൽ ഈസി; ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി ഗൂഗിൾ, തുടക്കം ഈ രാജ്യത്ത്, വിശദാംശങ്ങൾ ഇങ്ങനെ

Credit Card ആഗോളതലത്തിൽ ആദ്യമായി ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി ഗൂഗിൾ. ഇന്ത്യൻ വിപണിയിൽ പുതിയ മേഖലയിലേക്ക് ഗൂഗിൾ എത്തുന്നത് ആക്സിസ് ബാങ്കുമായും റുപേ നെറ്റ് വർക്കുമായും ചേർന്നാണ്. ഗൂഗിൾ പേയുമായി ലിങ്ക്…
Join WhatsApp Group