കുവൈത്ത്: ഫേഷ്യല്‍ ചെയ്യുന്നതിനിടെ കണ്ണുകള്‍ അടച്ചുപിടിച്ചു; ഈ തക്കത്തില്‍ മോഷണം, പ്രതി പിടിയില്‍

Gold Theft Kuwait ഹവല്ലി: ബ്യൂട്ടി പാർലറിൽ സേവനത്തിനെത്തിയ യുവതിയുടെ ഹാൻഡ്‌ബാഗിൽ നിന്ന് സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസ് ഹവല്ലി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം തെളിയിച്ചു. പാർലറിലെ ഒരു ജീവനക്കാരിയാണ് ഈ…
Join WhatsApp Group