കൂടുതൽ സമയം, കൂടുതൽ യാത്രകൾ: ജിസിസി നിവാസികൾക്ക് ഇനി ഖത്തറിൽ രണ്ട് മാസത്തെ താമസം

GCC Residents Stays in Qatar ദോഹ: പ്രധാന അന്താരാഷ്ട്ര ഇവൻ്റുകൾ നടക്കുന്ന സീസണിനായി തയ്യാറെടുക്കുന്നതിൻ്റെ ഭാഗമായി, ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കുള്ള ഹയ്യാ വിസയിൽ ഖത്തർ സുപ്രധാന മാറ്റങ്ങൾ വരുത്തി. ആഭ്യന്തര…