Flight Ticket Expense ഇൻഡിഗോ വിമാന സർവ്വീസുകളിലെ പ്രതിസന്ധി; മുതലെടുപ്പുമായി മറ്റ് വിമാന കമ്പനികൾ, ഗൾഫ് യാത്രകൾക്ക് ചെലവ് കൂടും

Flight Ticket Expense ദുബായ്: ഇൻഡിഗോ വിമാന സർവ്വീസുകളിലെ പ്രതിസന്ധിയിൽ മുതലെടുപ്പുമായി മറ്റ് വിമാന കമ്പനികൾ. ടിക്കറ്റ് നിരക്കുകളിൽ വലിയ വർധനയാണ് മറ്റ് വിമാന കമ്പനികൾ വരുത്തിയിരിക്കുന്നത്. ഡിസംബറിലെ അവധിക്കാലം, ക്രിസ്മസ്,…