flight emergency landing മട്ടന്നൂർ (കണ്ണൂർ): കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പക്ഷിയിടിച്ചതിനെത്തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. ഇന്നലെ രാവിലെ 6.30നു കണ്ണൂരിൽനിന്നു പുറപ്പെട്ട എയർഇന്ത്യ…