ചൂണ്ടയിട്ടു പിടിക്കാം കോടികൾ; യുഎഇയില്‍ കിങ്ഫിഷ് ചാംപ്യൻഷിപ്പിന് ജനുവരിയിൽ തുടക്കം

fishing competition അബുദാബി: കടലിൽ നിന്ന് ചൂണ്ടയിട്ട് നെയ്മീൻ (കിങ്ഫിഷ്) പിടിക്കുന്നവർക്ക് കോടികൾ സമ്മാനം നേടാൻ അവസരമൊരുക്കി അൽ ദഫ്റ ഗ്രാൻഡ് കിങ്ഫിഷ് ചാംപ്യൻഷിപ്പ് എത്തുന്നു. വരാനിരിക്കുന്ന ജനുവരി മുതൽ മാർച്ച്…
Join WhatsApp Group