Counterfeiting കുവൈത്ത് സിറ്റി: കള്ളനോട്ടടിയുമായി ബന്ധപ്പെട്ട് കുവൈത്തിൽ ഒരാൾ പിടിയിൽ. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. ഖൈത്താൻ പോലീസ് സ്‌റ്റേഷനിൽ രണ്ടു പേർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.…