
kuwait poisoned alcohol tragedy കുവൈത്ത് സിറ്റി: വ്യാജമദ്യം കഴിച്ച് കുവൈത്തിൽ മലയാളികളടക്കം 10 പേർ മരിച്ചതായി വിവരം. മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിരവധിപ്പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിർമാണത്തൊഴിലാളികൾക്കിടയിലാണ് ദുരന്തമുണ്ടായത്. കഴിഞ്ഞ…