കുവൈത്തിൽ നിന്ന് നാട്ടിലെത്തിയ ഉടൻ പ്രവാസി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

Expat Malayali Dies നാദാപുരം (കോഴിക്കോട്): കുവൈത്തിൽ നിന്ന് നാട്ടിലെത്തിയ ഉടൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ച് പ്രവാസി. പുളിയാവ് സ്വദേശി മീത്തലെ വല്ലംകണ്ടിയിൽ ഹംസ (56) ആണ് മരിച്ചത്. കബറടക്കം നടത്തി.…

പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Expat Malayali Dies in UAE അ​ൽ​ഐ​ൻ: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ അ​ങ്ങാ​ടി​പ്പു​റം എ​റാ​ന്തോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ശ​രീ​ഫ് കു​ന്ന​നാ​ത് (62) ആണ് അ​ൽ ഐ​നി​ൽ വെച്ച് മരിച്ചത്.…

ഏറെക്കാലം ഗള്‍ഫില്‍ പ്രവാസി, യുഎഇയിൽ സന്ദർശക വിസയിൽ വീണ്ടുമെത്തി; മലയാളി കുഴഞ്ഞുവീണ് മരിച്ചു

expat malayali dies in uae അബുദാബി: യുഎഇയിലെ അബുദാബിയിൽ വെച്ച് കല്യാശ്ശേരി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കല്യാശ്ശേരിയിലെ കോലത്ത് വയൽ സൊസൈറ്റി റോഡിന് സമീപം താമസിച്ചിരുന്ന പുളിയങ്കോടൻ രാജേഷ് (52)…

അവസാനമായി നാട്ടില്‍ പോയത് എട്ട് വര്‍ഷം മുന്‍പ്; പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Expat Malayali Dies in UAE ദുബായ്: മലപ്പുറം കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശിയായ പനക്കൽ മുഹമ്മദിന്റെ മകൻ റിയാസ് (46) ദുബായിൽ മരിച്ചു. ഒക്ടോബർ 27-നാണ് ഇദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച…

Expat Malayali Dies പ്രവാസി മലയാളി യുവാവ് കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു

Expat Malayali Dies കുവൈത്ത് സിറ്റി: പ്രവാസി മലയാളി യുവാവ് കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു. എറണാകുളം, മൂവാറ്റുപുഴ ആസാദ് റോഡ് മോളേക്കുടിയില്‍ താമസിക്കുന്ന ഉതിനാട്ട് അസിയുടെ മകന്‍ ബിന്‍ഷാദ് ആണ് മരിച്ചത്.…

വിസിറ്റ് വിസയില്‍ യുഎഇയിലെത്തി, ഒരുപാട് അന്വേഷിച്ച് ജോലി കിട്ടി, പോകുന്നതിന് മുന്‍പ് ബാത്റൂമില്‍ കയറി, പിന്നാലെ കണ്ടത് ചേതനയറ്റ ശരീരം

Malayali Death UAE അബുദാബി: യുഎഇയിൽ വിസിറ്റിങ് വിസയിലെത്തിയ 23കാരന്‍ മരിച്ചു. ദുബായിൽ വന്നിട്ട് ആദ്യമായി ലഭിച്ച ജോലിക്ക് പോകാനിരുന്ന 23 വയസുകാരനാണ് മരിച്ചത്. ബാത്‌റൂമിൽ മരിച്ച നിലയില്‍ കാണുകയായിരുന്നു. പ്രമുഖ…

മകളുമായി സംസാരിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം, സന്ദർശക വിസയിലെത്തിയ മലയാളി വനിത മരിച്ചു

Malayali Dies in Saudi റിയാദ്: മക്കളുടെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയ കോട്ടയം സ്വദേശിനി സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചു. കറുകച്ചാൽ സ്വദേശിനി ത്രേസ്യാമ്മ ആന്‍റണി (69) ആണ് മരിച്ചത്.…

ഹൃദയാഘാതം മൂലം പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

Expat Malayali Dies in Kuwait കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. തിരുവനന്തപുരം നനെടുമങ്ങാട് കൊങ്ങണംകോട് സ്വദേശി ഹബീബ മന്‍സില്‍ ഹാഷിം അബൂബക്കര്‍ (58) ആണ് ഹൃദയാഘാതം മൂലം…