കുവൈത്തിൽ 3,000-ത്തോളം ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടാനൊരുങ്ങുന്നു

enterprises close in Kuwait കുവൈത്ത് സിറ്റി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുവൈത്തിൽ മൂവായിരത്തോളം ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ (SMEs) അടച്ചുപൂട്ടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ വർഷം ആരംഭം മുതൽ…