Energy Drinks കുവൈത്തിൽ എനർജി ഡ്രിങ്കുകൾക്ക് നിയന്ത്രണം; പുതിയ തീരുമാനങ്ങൾ അറിയാം

Energy Drinks കുവൈത്ത് സിറ്റി: കുവൈത്തിൽ എനർജി ഡ്രിങ്കുകൾക്ക് നിയന്ത്രണം. രാജ്യത്ത് എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിയന്ത്രിക്കുന്നതിനായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അബ്ദുൾ വഹാബ് അൽ-അവാദി മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു. എനർജി…
Join WhatsApp Group