ജിസിസി കസ്റ്റംസ് ഡിജിറ്റലാകുന്നു; വിവര കൈമാറ്റത്തിനായി ഇലക്ട്രോണിക് ലിങ്കേജ് പദ്ധതിക്ക് തുടക്കം

Electronic linkage project കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ കസ്റ്റംസ് വിഭാഗങ്ങൾ തമ്മിലുള്ള വിവര കൈമാറ്റം എളുപ്പമാക്കുന്നതിനുള്ള ‘ഇലക്ട്രോണിക് ലിങ്കേജ്’ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് തുടക്കമായി. കസ്റ്റംസ് ഡിക്ലറേഷൻ…
Join WhatsApp Group