ഷാർജയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു; തടസപ്പെട്ടത് സർക്കാർ സേവനങ്ങളും ബാങ്കിങ് ഇടപാടുകളും

Electricity restored Sharjah ഷാർജ: ഞായറാഴ്ച ഉച്ചയോടെ ഷാർജയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട വൈദ്യുതി തടസ്സം ഭാഗികമായി പരിഹരിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച വൈദ്യുതി മുടക്കം സർക്കാർ സേവനങ്ങളെയും ബാങ്കിങ്…
Join WhatsApp Group