സൗദി അറേബ്യയിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം; യുഎഇയിൽ അനുഭവപ്പെട്ടോ?

Earthquake Saudi Arabia റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ബുധനാഴ്ച പുലർച്ചെ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം…

ദക്ഷിണ ഇറാനിൽ ഭൂചലനം, 5.3 തീവ്രത; യുഎഇയെ ബാധിച്ചോ?

Earthquake ദുബായ്: ദക്ഷിണ ഇറാനിൽ 5.3 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. ഇന്ന് (ഒക്ടോബർ 21, ചൊവ്വാഴ്ച) യുഎഇ സമയം ഉച്ചയ്ക്ക് 12.02നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ (NCM)…
Join WhatsApp Group