ദുബായിൽ മഴ മുന്നറിയിപ്പ്: റോഡുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്

Dubai weather ദുബായ്: എമിറേറ്റിൽ മഴയും കാലാവസ്ഥാ അസ്ഥിരതയും പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ റോഡുകളിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് നിർദേശിച്ചു. മോശം കാലാവസ്ഥയിൽ അപകട സാധ്യത കുറയ്ക്കുന്നതിനായി ഡ്രൈവർമാർക്ക്…
Join WhatsApp Group