ജെബിആർ സ്റ്റേഷനുകൾക്കിടയിൽ ഉണ്ടായ അപകടത്തെ തുടർന്ന് ദുബായ് ട്രാം സർവീസ് തടസപ്പെട്ടു

Dubai Tram service disrupted ദുബായ്: ദുബായ് ട്രാമിൻ്റെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച ശേഷം ഇപ്പോൾ സാധാരണ നിലയിലായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകിട്ടാണ് ദുബായ്…
Join WhatsApp Group