ദുബായ്-അബുദാബി യാത്രാ ചെലവ് കുറയും: ടാക്സി പങ്കിടൽ സേവനം രണ്ട് പുതിയ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു

Dubai taxi sharing ദുബായ്: ഒന്നിലധികം യാത്രക്കാർക്ക് ഒരുമിച്ച് യാത്ര ചെയ്യാനും ടാക്സി നിരക്ക് പങ്കിടാനും കഴിയുന്ന ‘ടാക്സി പങ്കിടൽ സേവനം’ ദുബായിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രാ റൂട്ടുകളിൽ രണ്ട് പുതിയ…